പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതന അടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
Vacancy
- സ്റ്റാഫ് നഴ്സ്
- ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ
- ബ്ലഡ് ബാങ്ക് കൗൺസിലർ
ഇന്റർവ്യൂ തീയതി & സ്ഥലം:
📅 ഫെബ്രുവരി 5, 2025
🕙 രാവിലെ 10:00
📍 ബ്ലഡ് ബാങ്ക് ഓഡിറ്റോറിയം, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി
യോഗ്യത:
✅ സ്റ്റാഫ് നഴ്സ് – B.Sc. Nursing / GNM (കേരള നഴ്‌സസ് & മിഡ് വൈഫ്സ് കൗൺസിൽ രജിസ്‌ട്രേഷൻ ആവശ്യമാണ്.)
✅ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ – B.Sc. MLT / DMLT (പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ നിർബന്ധം.)
✅ ബ്ലഡ് ബാങ്ക് കൗൺസിലർ – MSW / സോഷ്യോളജി / സൈക്കോളജി (കമ്പ്യൂട്ടർ പരിജ്ഞാനം വേണം.)
അപേക്ഷിക്കേണ്ട വിധം:
യോഗ്യരായ ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 4-ന് വൈകുന്നേരം 5:00 മണിക്കുള്ളിൽ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും ബ്ലഡ് ബാങ്ക് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
☎ ഫോൺ: 04933 226322
👉 താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 5-ന് രാവിലെ 10:00-മണിക്ക് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.