കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് ഐ ഡി യു സുരക്ഷാ പ്രൊജക്ടില്‍ ഔട്ട്‌റീച് വര്‍ക്കര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത പ്ലസ്ടൂ. ആലപ്പുഴ ജില്ലയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. അവസാന തീയതി ജനുവരി 30. ഫോണ്‍:7403888484, 9995989629