സസ്ഥാനത്ത് ഇന്ന് 4531 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു സംസ്ഥാനത്തെ ഏറ്റെവും വലിയ പ്രതിദിന വർധനവാണ് ഇത്. 2731 പേർ രോഗമുക്തി നേടി. 10 മരമാണ് ഇന്ന് സ്ഥിതീകരിച്ചത് ജില്ല തിരിച്ചുള്ള കണക്കുകൾ. സംസ്ഥാനത്ത് സാമ്പാർഗ്ഗ രോഗികളും കൂടി 3730 പേർക്കാണ് സബർഗത്തിലൂടെ രോഗം സ്ഥീകരിച്ചത്. ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം - 820
കോഴിക്കോട് - 545
എറണാകുളം - 383
ആലപ്പുഴ - 367
മലപ്പുറം - 351
കാസർഗോഡ് - 391
ത്രിശൂർ - 296
കണ്ണൂർ - 260
പാലക്കാട് - 241
കൊല്ലം - 218
കോട്ടയം - 204
പത്തനംതിട്ട - 136
വയനാട് - 107
ഇടുക്കി - 104