ഇ ഡി, എൻ ഐ എ ചോദ്യം ചെയ്യലിന് പിന്നാലെ കസ്റ്റംസും ഇപ്പോൾ ജലീലിനെ ചോദ്യം ചെയാൻ ഒരുങ്ങുന്നതായി റിപ്പോർട്ട് നയതന്ത്ര ബാഗേജിലൂടെ ഖുർആൻ കൊണ്ടുവന്നതാണ് ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ ഇരിക്കുന്നത്. ഇതിൽ കസ്റ്റംസ് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ ആദ്യമായിട്ടാണ് ഈ കൗൺസിലേറ്റിനെ പ്രതിസ്ഥാനത്തു നിർത്തുന്നത്.
കെ ടി ജലീൽ ഏഷ്യാനെറ്റിൽ പ്രതിപക്ഷ സമരങ്ങൾക്ക് നേരെ തിരിഞ്ഞിരിക്കുകയാണ് തിരഞ്ഞെടുക്കുകയാണ് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ." ഖുർആൻ രാഷ്ട്രീയ കളിക്കുള്ള ആയുധമാക്കുന്നു ഖുർആൻ വിരുദ്ധ ആർഎസ്എസ് പ്രക്ഷോഭത്തിന് ലീഗ് തീ പകരുകയാണ് ലീഗിനും കോൺഗ്രസിനും ഖുർആനോട് അലർജി എന്തിന് സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ എവിടെയായിരുന്നു കോടിയേരി ബാലകൃഷ്ണൻ പ്രതികരണം