ഈ വർഷത്തെ വൈദ്യ ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു ബ്രിട്ടീഷ് പൗരനായ മൈക്കിൾ ഹാഫ്ടൻ അമേരിക്കൻ പൗരൻ മരായ ഹാർവി ഹാൾട്ടർ, ചാൾസ് റൈസ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.
ലോകജനതയെ സാരമായി ബാധിക്കാൻ സാധ്യത ഉള്ള ഹെപ്പറ്റൈറ്റിസ് സി രോഗത്തെ പ്രതിരോധിക്കാൻ ഇവർ മൂന്നു പേരുടെയും കണ്ടുപിടുത്തം സഹായിക്കുമെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി