വയനാട്ടിൽ പോലീസും മാവോയിസ്റ്റ് തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തണ്ടർബോൾട്ട് മാവോയിസ്റ്റും തമ്മിലുള്ള പോരാട്ടം ഒരുപാട് സമയം നീണ്ടു നിന്നു. വയനാട് പടിഞ്ഞാറത്തറ മേഖലയിലെ മീൻമുട്ടി വാളരം കുന്ന്ലാണ് വെടിവെപ്പുണ്ടായത്. തണ്ടർബോൾട്ട് അംഗങ്ങളെ മാവോയിസ്റ്റുകൾ ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. രാവിലെയുള്ള പെട്രോളിംഗിന് ഇടയിലായിരുന്നു ഏറ്റുമുട്ടൽ. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തേക്ക് നിലവിൽ ആരെയും കടത്തിവിടുന്നില്ല.
വയനാട്ടിൽ പോലീസും മാവോയിസ്റ്റും തമ്മിൽ ഏറ്റുമുട്ടൽ. ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
നവംബർ 02, 2020
0
Tags