Ads Area

പി എസ് സി വിവിധ തസ്തികകളിലായി നിരവധി തൊഴിലവസരങ്ങൾ. വിജ്ഞാപനം ഉടൻ പുറത്തു വിടും.


പി എസ് സി യിൽ വിവിധ തസ്തികകളിലായി 44 തൊഴിലവസരങ്ങൾ. വിജ്ഞാപനം ഉടൻ പുറത്തു വിടും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ അഗ്രികൾച്ചർ ഓഫീസർ, പൊതുമരാമത്ത്/ ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ( ഇലക്ട്രിക്കൽ), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി, കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലയിച്ചർ ഇൻ ഡാൻസ്( കേരള നടനം), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഹെഡ് ഓഫ് സെക്ഷൻ ഇൻ ആർക്കിടെക്ചർ, ഗവൺമെന്റ്, ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നേഴ്സ് ഗ്രേഡ്-2, കേരള വാട്ടർ അതോറിറ്റിയിൽ ഡിവിഷൻ അക്കൗണ്ട് ഓഫീസർ, കേരള വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ്-2 പൊതുമരാമത്ത് വകുപ്പ്, പൊതുമരാമത്ത് വകുപ്പിലെ ആർക്കിടെക്ചർ ഡ്രാഫ്ട്സ്മാൻ ഗ്രേഡ്-3, വിവിധ ജില്ലകളിൽ കേരള മുനിസിപ്പൽ കോമൺ സർവ്വീസിൽ ലൈബ്രേറിയൻ ഗ്രേഡ്-4 ( നേരിട്ടും തസ്തികമാറ്റം മുഖേനയും), കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ( തമിഴ് മീഡിയം)മലപ്പുറം, പാലക്കാട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ( എൻസിഎ പട്ടികവർഗ്ഗം) മലയാളം മീഡിയം, കേരള പോലീസ് സർവീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ( പട്ടികവർഗ്ഗം), വിവിധ ജില്ലകളിൽ എൻസിസി സൈനികക്ഷേമ വകുപ്പിൽ ലോവർ ഡിവിഷൻ ക്ലർക്ക്, ( വിമുക്തഭടൻമാർക്ക് മാത്രം) ഇങ്ങനെ തുടങ്ങി 44 ഓളം തസ്തികകളിലാണ് പി എസ് സി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area