സർവ്വ ശിക്ഷ കേരളയുടെ ആലപ്പുഴ ജില്ലയിലെ തുറവൂർ, ആലപ്പുഴ, ഹരിപ്പാട്, മവേലിക്കര, ചെങ്ങന്നൂർ,തലവടി, മാങ്കൊമ്പ്,വെളിയനാട്, അമ്പലപ്പുഴ എന്നീ ബി ആർ സികളിലെ ഓട്ടിസം സെന്ററുകളിലേക്ക് കരാറടിസ്ഥാനത്തിൽ ആയമാരെ നിയമിക്കുന്നു.
ഇന്റർവ്യൂ വഴിയാണ് നിയമിക്കുന്നത്
താല്പര്യമുള്ളവർ ജനുവരി 4 രാവിലെ 10 മണിക്ക് ആലപ്പുഴ എസ് എസ് കെ ജില്ലാ പ്രോജക്ട് ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
പൊതു വിദ്യാലയത്തിൽ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മമാർക്കും ആരോ ഓട്ടിസം സെന്ററിനും 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്കും മുഖ്യ പരിഗണന
ഇന്റർവ്യൂവിൽ ഹാജരാക്കേണ്ട രേഖകൾ
*അപേക്ഷിക്കുന്നു ആളുടെ കുടുംബത്തിന്റെ വരുമാന സർട്ടിഫിക്കറ്റ്
*റേഷൻ കാർഡ്
* പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്
* കുട്ടിയുടെ ഡിസബിലിറ്റി സർട്ടിഫിക്കറ്റ്
* കുട്ടി പഠിക്കുന്ന സ്കൂളിലെ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം
എന്നിവയുടെ അസ്സൽ രേഖകൾ ഇന്റർവ്യൂവിൽ ഹാജരാക്കണം
കൂടുതൽ വിവരങ്ങൾക്ക്: 04772239655