കടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (കേരള ചിക്കൻ ) ജില്ലയിലെ ഒഴിവുള്ള തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,ലിഫ്റ്റിങ് സുപ്രവൈസർ തുടങ്ങിയ തസ്തികയില്ലേക്കാണ് നിയമനം.
യോഗ്യത
മാർക്കിങ് എക്സിക്യൂട്ടീവ് - ഡിഗ്രി രണ്ട് വർഷത്തെ പ്രവർത്തി പരിചയം
ലിഫ്റ്റിങ് സുപ്രവൈസർ
പ്ലസ് ടു ബ്രോയിലർ ഇൻഡസ്ട്രിയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
താല്പര്യമുള്ളവർ നിശ്ചിത ഫോർമാറ്റിൽ പൂരിപ്പിച്ച അപേക്ഷകൾ സിവിൽ സ്റ്റേഷൻനിലുള്ള കുടുംബശ്രീ ജില്ലാ മിഷനിൽ ഓഫീസർക്ക് ഈ മാസം 27 അകം അപേക്ഷ സമർപ്പിക്കണം അപേക്ഷ ഫോം Keralachicken.org. in ലഭിക്കും
ഫോൺ.7558080757