Ads Area

കോഴിക്കോട് എംപ്ലോയിബിലിറ്റി സെന്റർ മുഖേന തൊഴിൽ അവസരം

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റർ മുകേന ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഇന്റർവ്യൂ വഴി റിക്രൂട്ട് നടത്തുന്നു. 2021 മാർച്ച്‌ 20 രാവിലെ 10.30 നാണ് ഇന്റർവ്യൂ നടത്തുന്നത്.
തസ്തികയും യോഗ്യതയും താഴെ കൊടുക്കുന്നു

വിദ്യാഭ്യാസ യോഗ്യത

പി എച്ച് പി ഡെവലപ്പർ

ബിരുദം, പ്രസ്തുത വിഷയത്തിൽ പ്രവർത്തി പരിചയം

സൈറ്റ് സൂപ്പർവൈസർ

ഡിപ്ലോമ സിവിൽ / ഐ ടി ഐ സിവിൽ

സെയിൽസ് എക്സിക്യൂട്ടീവ്

ബിരുദം

ഗസ്റ്റ്‌ റിലേഷൻ എക്സിക്യൂട്ടീവ്

ബിരുദം, എവിയേഷൻ കോഴ്സ് ഉള്ളവർക്ക് മുൻഗണന

സിവിൽ എഞ്ചിനീയർ

ബി ടെക് (അഞ്ച് വർഷത്തെ തെഴിൽ പരിചയം, M ടെക് മൂന്നു വർഷത്തെ തൊഴിൽ പരിചയം

ത്രീ ഡി വിഷ്വലൈസേർസ്

3 ഡി എസ് മാക്സ് + ഓട്ടോകാർഡ് /ലുമിയൻ /സെകെറ്റ്ചപ്പ്. പി എസ്

പ്രായപരിധി

 35 വയസ്സ്

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാർഥികൾ ബിയോഡേറ്റ സഹിതം നേരിട്ട് ഹാജറാകണം എന്ന് ജില്ലാ എംപ്ലോയിമെന്റ് ഓഫീസർ അറിയിച്ചു 

എംപ്ലോയിമെന്റ് സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യ മായും അലാത്തവർക്ക് 250 രൂപ ഫീ അടച്ചും ഇന്റർവ്യൂവിൽ പങ്കെടുക്കാം

കൂടുതൽ വിവരങ്ങൾക്ക് : calicut employability center എന്ന ഫേസ് ബുക്ക്‌ പേജ് സന്ദർശിക്കുക. ഫോൺ : 0495 2370176

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area