പെരിന്തല്‍മണ്ണ പി. ടി. എം ഗവ. കോളേജിൽ 2021- 2022 അധ്യായന വർഷത്തിൽ ഡിഗ്രി, പിജി തസ്തികകളിൽ ജോലി ഒഴിവ്. മൂന്നാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ( 4 ), ബി എസ് സി ഫിസിക്സ് ( ഒന്ന് ), അഞ്ചാം സെമസ്റ്റർ ബി ബി എ ( രണ്ട് ), എം എസ് സി മാത്തമാറ്റിക്സ് ( ഒന്ന് ), എം എസ് സി ഫിസിക്സ് ( ഒന്ന് ) എന്നീ തസ്തികകളിലാണ് തൊഴിൽ ഒഴിവുകൾ. ഉദ്യോഗാർത്ഥികൾ ജൂലൈ 7ന്, 2 മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കുക.
വിവിധ തസ്തികകളിലായി അധ്യാപക ഒഴിവുകൾ.
ജൂലൈ 05, 2021
0