KSEB ബിൽ കാൽക്കുലേറ്റർ വഴി എന്തൊക്കെ അറിയാം?
എത്രയായിരിക്കും എന്റെ കറണ്ട് ബില്ല്?
➮ സ്റ്റെപ്-1 : ആദ്യമായി അപ്ലിക്കേഷൻ തുറന്ന് Calculate എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.
➮ സ്റ്റെപ്-2: ശേഷം 'Select your Tariff' എന്ന് കാണുവാൻ സാധിക്കും. അതിൽ Select എന്നതിൽ ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങൾ ഗാർഹിക ഉപഭോക്താവ് ആണെങ്കിൽ 'LT-Demestic' എന്നത് സെലക്ട് ചെയ്യുക.
➮ സ്റ്റെപ്-3: അടുത്തതായി 'Select Connection type' എന്നതിൽ '1 PHASE' സെലക്ട് ചെയ്യുക.
➮ സ്റ്റെപ്-4: ശേഷം നിങ്ങൾ എത്ര യൂണിറ്റ് ഉപയോഗിച്ചിട്ടുണ്ടോ അത് ടൈപ്പ് ചെയ്യുക. ശേഷം ഓട്ടോമാറ്റിക്കായി എത്രയാണ് നിങ്ങളുടെ കറന്റ് ബില്ല് എന്നറിയാൻ സാധിക്കും. (യൂണിറ്റ് അറിയാനായി ഒരുപാട് വഴികൾ ഉണ്ട് അത് യൂട്യൂബിൽ സെർച്ച് ചെയ്താൽ ലഭിക്കുന്നതാണ്)
ആപ്പ് വഴി കറണ്ട് ബില്ല് എങ്ങനെ അടക്കാം?
› ആപ്ലിക്കേഷനിലെ 'Pay Bill' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
› ശേഷം നിങ്ങളുടെ മീറ്ററിലെ കൺസ്യൂമർ നമ്പർ, മൊബൈൽ നമ്പർ, ക്യാപ്ച്ച എന്നിവ നൽകിയാൽ നിങ്ങളുടെ കറണ്ട് ബില്ല് കാണുവാൻ സാധിക്കും.
› ശേഷം എടിഎം കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന കറണ്ട് ബില്ല് അടക്കാം.
അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുവാനുള്ള ലിങ്ക്👉🏻: Download Now