നാടെങ്ങും ഓണാഘോഷത്തിന്റെ നിറവിൽ നിൽക്കുകയാണല്ലോ! ഈ ഓണത്തിന് മനോരമ ഓൺലൈനും അതുപോലെ ഏഷ്യൻ പെയിന്റും ചേർന്നൊരുക്കുന്ന 'ഈ പൂക്കളം കോണ്ടസ്റ്റിൽ' പങ്കെടുക്കൂ കൈ നിറയെ സമ്മാനങ്ങൾ നേടൂ. നിബന്ധനകൾക്ക് വിധേയമായി മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ക്യാഷ് പ്രൈസുകൾ കരസ്ഥമാക്കാം. എല്ലാവരും വീടുകളിൽ പൂക്കളം ഒരുക്കുന്നവരായിരിക്കും. നിങ്ങൾ ഉണ്ടാക്കിയ പൂക്കളം ഫോട്ടോയെടുത്ത് അപ്‌ലോഡ് ചെയ്യുകയാണ് വേണ്ടത്. പ്രായഭേദമന്യേ ആർക്കും മത്സരത്തിൽ പങ്കെടുക്കാം.
കോണ്ടെസ്റ്റ് സമ്മാനങ്ങൾ
കൂടാതെ നിയമങ്ങൾ പാലിച്ചുകൊണ്ട് മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനം.
നിബന്ധനകൾ
➮ പ്രായഭേദമന്യേ മത്സരത്തിൽ ആർക്കും പങ്കെടുക്കാം.
➮ ഒരാൾക്ക് ഒന്നിൽ കൂടുതൽ എൻട്രികൾ അയക്കാവുന്നതാണ്.
➮ മത്സരത്തിനായി ഡിസൈൻ ചെയ്ത പൂക്കളം മത്സരാർത്ഥിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ (ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം) പങ്കുവെച്ചാൽ മാത്രമേ മത്സരത്തിൽ പങ്കെടുത്തതായി കണക്കാക്കു.
➮ പേരും മറ്റ് വിവരങ്ങളും കൃത്യമായി നൽകാത്ത എൻട്രികൾ അസാധു ആകുന്നതാണ്
➮ വിദേശത്തുനിന്ന് മത്സരത്തിൽ പങ്കെടുക്കുന്നവർ നാട്ടിലെ മേൽവിലാസം നൽകേണ്ടതാണ്.
➮ സമ്മാനത്തുക വിജയികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്നതായിരിക്കും (GST കഴിഞ്ഞുള്ള തുക)
➮ മത്സരത്തിൽ വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും
➮ മത്സരത്തിന്റെ നിയമാവലി, സമ്മാനഘടന എന്നിവയിലുള്ള തീരുമാനങ്ങൾ മത്സരത്തിന്റെ ഓരോ ഘട്ടത്തിലും തിരുത്തുവാനും പുനർനിർണയിക്കുവാനും മനോരമ ഓൺലൈനിനും മലയാള മനോരമ കമ്പനിക്കും പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കും.
➮ മത്സരത്തിൽ ലഭിക്കുന്ന പൂക്കളങ്ങളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കാനുള്ള പൂർണ്ണ അവകാശം മലയാള മനോരമ കമ്പനിക്ക് ഉള്ളതാണ്.
മത്സരത്തിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക: Participate Now