ഇന്ത്യ പോസ്റ്റ് ഈ വർഷത്തെ ഗ്രാമീൺ ഡാക് സേവക് (GDS) റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചിരുന്നു. ഇന്ത്യയിൽ എമ്പാടുമായി 40889 ഒഴിവുകളാണ് ഉള്ളത്. പുതുക്കിയ വേക്കൻസി ലിസ്റ്റ് പ്രകാരം കേരളത്തിൽ 2256 GDS ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിശദമായ വിവരങ്ങൾ നിങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന PDF പരിശോധിച്ചാൽ മനസ്സിലാകും.
Also Read: India Post GDS Recruitment 2023- Apply Online for 40889 GDS Vacancies
എസ്എസ്എൽസിയിൽ 90% മാർക്ക് നേടിയ എല്ലാ ഉദ്യോഗാർത്ഥികളോടും ഈ ജിഡിഎസ് റിക്രൂട്ട്മെന്റിനു വേണ്ടി അപേക്ഷിക്കുവാൻ ആവശ്യപ്പെടുന്നു. കാരണം പരീക്ഷ ഒന്നുമില്ലാതെ നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ഒരു അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്.