സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കോൺസ്റ്റബിൾ (GD) തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഉടൻതന്നെ നിങ്ങൾ എഴുതിയ ഉത്തരങ്ങൾ ശരിയാണോ എന്ന് ഉറപ്പു വരുത്തുക. 2023 ജനുവരി 10 മുതൽ ഫെബ്രുവരി 13 വരെയായിരുന്നു കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ നടന്നിരുന്നത്.
How to Check SSC GD Constable Answer Key's?
● ആൻസർ കീ ചെക്ക് ചെയ്യുന്നതിനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അതിൽ Constable GD in CAPFs SSF Rifleman GD in AR and Sepoy in NCB Examination 2022 എന്നത് സെലക്ട് ചെയ്ത് 'Submit' ക്ലിക്ക് ചെയ്യുക.
● അടുത്ത വിൻഡോയിൽ പച്ച നിറത്തിലുള്ള Click here എന്നതിൽ ക്ലിക്ക് ചെയ്യുക.
● ശേഷം അടുത്ത വിൻഡോയിൽ അഡ്മിഷൻ സർട്ടിഫിക്കറ്റ് കൊടുത്തിട്ടുള്ള റോൾ നമ്പർ, പാസ്സ്‌വേർഡ് എന്നിവ ടൈപ്പ് ചെയ്ത് ലോഗിൻ ചെയ്യുക.
● ഇങ്ങനെയാണ് ആൻസർ കീ പരിശോധിക്കുക.