സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) കോൺസ്റ്റബിൾ GD ഫിസിക്കൽ ടെസ്റ്റിനുള്ള മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ എഴുതി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അവരവരുടെ റിസൾട്ട് പരിശോധിച്ചു നോക്കാവുന്നതാണ്.
2022 ഒക്ടോബർ 27 നായിരുന്നു GD Constable തസ്തികയിലേക്ക് വിജ്ഞാപനം വന്നിരുന്നത്. ഉദ്യോഗാർത്ഥികൾക്ക് 2022 നവംബർ 30 വരെ അപേക്ഷിക്കാനുള്ള സമയപരിധി ഉണ്ടായിരുന്നു. വിജ്ഞാപനം വന്നപ്പോൾ 40000 വരുന്ന ഒഴിവുകൾ ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട് അത് ഏകദേശം 60,000 വരെ ഒഴിവുകളായി വർധിച്ചിരുന്നു.
ഈ വർഷം ജനുവരി 10 മുതൽ ഫെബ്രുവരി 14 വരെ നടന്ന കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള പരീക്ഷയുടെ റിസൾട്ട് ആണ് ഇപ്പോൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ സെലക്ഷൻ ലഭിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഉടനെത്തന്നെ നടക്കുന്ന ഫിസിക്കൽ ടെസ്റ്റിനായി ധൈര്യസമേതം തയ്യാറെടുക്കാം. കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള പരീക്ഷയുടെ റിസൾട്ട് കുറച്ച് ദിവസങ്ങൾക്ക് മുൻപ് നിങ്ങൾക്ക് ലഭ്യമാക്കിയിരുന്നു.
SSC GD Constable Physical
ഉയരം: പുരുഷന്മാർക്ക് 170 സെന്റീമീറ്ററും വനിതകൾക്ക് 157 സെന്റീമീറ്ററും ഉണ്ടായിരിക്കണം. ST പുരുഷന്മാർക്ക് 162.5 സെന്റീമീറ്ററും വനിതകൾക്ക് 150 സെന്റീമീറ്ററും ഉണ്ടായിരിക്കണം.
About SSC GD Constable Recruitment 2022
How to Check SSC GD Result 2022?
IMPORTANT LINKS |
|
List-I : List of female candidates qualified for PET/ PST |
|
List-II (A) : List of male candidates Qualified for Appearing in PET/ PST |
|
List-II (B) : List of male candidates Qualified for Appearing in PET/ PST |
|
List-III : List of candidates whose category changed to UR (Unreserved) |