രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സ്കൂളുകൾ വീണ്ടും തുറക്കുകയാണ്. ഇതിൽ കുഞ്ഞു കുരുന്നുകളുടെ പ്രവേശനോത്സവം വളരെ മനോഹരമാക്കാൻ ശ്രമിക്കുന്നവരാണ് നാമെല്ലാവരും.
നിങ്ങളുടെ മക്കളുടെ ഫോട്ടോ വെച്ച് വളരെ മികച്ച രീതിയിൽ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ കഴിയുന്ന പോസ്റ്ററുകൾ നിങ്ങൾക്ക് സിമ്പിൾ ആയി ക്രിയേറ്റ് ചെയ്യാൻ താഴെ നൽകിയിരിക്കുന്ന ലിങ്ക് മുഖേന നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ ഈ സന്തോഷം നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും വാട്സ്ആപ്പ് വഴിയോ ഇൻസ്റ്റഗ്രാം വഴിയോ പങ്കുവെക്കുക...