ആദ്യം തന്നെ എല്ലാവർക്കും വെബ് ന്യൂസ് കേരളയുടെ വലിയപെരുന്നാൾ ആശംസകൾ. ഏതൊരു സാധാരണക്കാരനും വളരെ ഈസിയായി സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യാനുള്ള പെരുന്നാൾ ആശംസാ പോസ്റ്ററുകൾ നിർമ്മിക്കാം. അതും സ്വന്തംഫോട്ടോ വെച്ച്.
വലിയ എഡിറ്റിംഗ് അറിവ് ഒന്നുമില്ലാത്തവർക്ക് കേവലം ഒന്നോ രണ്ടോ ക്ലിക്കിൽ മനോഹരമായ ഈദ് ആശംസകൾ പോസ്റ്ററുകൾ എങ്ങനെ ക്രിയേറ്റ് ചെയ്യാം എന്നാണ് നമ്മൾ നോക്കാൻ പോകുന്നത്. ഈദ് ആശംസയുടെ കുറച്ച് മോഡലുകൾ താഴെ നൽകുന്നു.
Eid Poster Models
ആപ്ലിക്കേഷൻ വഴിയും നിങ്ങൾക്ക് ഈദ് ആശംസകൾ പോസ്റ്ററുകൾ നിർമ്മിക്കാം. ആപ്ലിക്കേഷനിൽ പരസ്യത്തിന്റെ ശല്യം ഉണ്ടായേക്കാം. അതിനായി ആദ്യം ചെയ്യേണ്ടത് പ്ലേസ്റ്റോറിൽ നിന്നും താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്യുക. ശേഷം അപ്ലിക്കേഷൻ ഓപ്പൺ ചെയ്താൽ അതിൽ ഒരുപാട് ടെമ്പ്ലേറ്റുകൾ ഉണ്ടാകും. അതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുത്തു നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്താൽ പോസ്റ്റർ റെഡി. ഉപകാരപ്പെട്ടാൽ നിങ്ങളുടെ ഫ്രണ്ട്സിനും ഷെയർ ചെയ്യുമല്ലോ.