Ads Area

കേരള പോലീസ് കോൺസ്റ്റബിൾ റിസൾട്ട് പ്രസിദ്ധീകരിച്ചു | Kerala PSC Police Constable Result 2023

Kerala_PSC_Police_Constable_Result_2023

Kerala Police Constable Short List and Cuttoff Marks 2023

Kerala Police Constable Result 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ 2023 ജൂലൈ 15ന് കേരള പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് റിസൾട്ട് ചെക്ക് ചെയ്തു നോക്കാവുന്നതാണ്. കട്ട് ഓഫ് മാർക്കുകളും, റിസൾട്ട് PDF തുടങ്ങിയവ താഴെ നൽകിയിട്ടുണ്ട്.

Kerala Police Constable Result 2023 Overview

Board Kerala Public Service Commission
Name OF Exam Kerala Police Constable
Category No 537/2022
Exam Date 07-15-2023
Result Status Announced

Kerala Police Constable Short List Download

ബെറ്റാലിയൻ അടിസ്ഥാനത്തിലാണ് ഇപ്പോൾ റിസൾട്ട് വന്നിരിക്കുന്നത്. റിസൾട്ട് പിഡിഎഫുകൾ താഴെ നൽകിയിട്ടുണ്ട്. സംതൃപ്തമായ ഒരു ഭാവിയിലേക്ക് മുന്നേറുന്നതിന് നിങ്ങൾക്ക് ആശംസകൾ നേരുന്നു.
Battalion Cutt Off Result PDF
Police Constable (Armed Police Battalion) - Kap I - Ernakulam District 44 Download
Police Constable (Armed Police Battalion) - Kap II - Thrissur District 45.67 Download
Police Constable (Armed Police Battalion) - Kap III - Pathanamthitta District 46 Download
Police Constable (Armed Police Battalion) - Kap IV - KASARAGOD 45 Download
Police Constable (Armed Police Battalion) THIRUVANANTHAPURAM 45.67 Download
Police Constable (Armed Police Battalion) - MSP - Malappuram 50 Download

Kerala Police Constable Cuttoff Mark 2023

Battalion Cutt Off Number of Candidates in the Main List
Police Constable (Armed Police Battalion) - Kap I - Ernakulam District 44 1003
Police Constable (Armed Police Battalion) - Kap II - Thrissur District 45.67 1618
Police Constable (Armed Police Battalion) - Kap III - Pathanamthitta District 46 1309
Police Constable (Armed Police Battalion) - Kap IV - KASARAGOD 45 1279
Police Constable (Armed Police Battalion) THIRUVANANTHAPURAM 45.67 1971
Police Constable (Armed Police Battalion) - MSP - Malappuram 50 1424

How to Download Kerala Police Constable Result 2023?

  • കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോം പേജിൽ പോവുക.
  • മുകളിൽ വലതുഭാഗത്തുള്ള "Result" ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • Short List ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • Kerala Police Constable 2023 എന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • വലതുവശത്ത് കാണുന്ന Download ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • റിസൾട്ട് പരിശോധിക്കുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area