യോഗ്യത
ബികോം ബിരുദം, എംഎസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ഹയര്‍, മലയാളം ലോവര്‍ എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍.
ഇന്റർവ്യൂ
ജനുവരി 28 ന് രാവിലെ 10.30 മണിക്കാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. നിശ്ചിത സമയത്ത് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും സഹിതം എരഞ്ഞോളി ഫാമില്‍ നേരില്‍ എത്തണം. ഫോണ്‍: 0490-2354073.