Police (India Reserve Battalion Commando Wing) Main ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ 30ന് നടത്തിയ പോലീസ് കോൺസ്റ്റബിൾ IRB Commando Wing ഒ എം ആർ പരീക്ഷയുടെ റിസൾട്ട് ആണ് ഇപ്പോൾ കേരള പി എസ് സി പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന IRB Commando Wing Short Main Download ചെയ്തു പരിശോധിച്ചു നോക്കാവുന്നതാണ്.
കഴിഞ്ഞ വർഷമായിരുന്നു പോലീസ് കോൺസ്റ്റബിൾ (IRB) വിജ്ഞാപനം വന്നിരുന്നത്. ആദ്യം ഫിസിക്കൽ ആയിരുന്നു ഇതിലേക്ക് നടന്നിരുന്നത്. അതിൽനിന്നും സെലക്ഷൻ ലഭിച്ചവർക്കായിരുന്നു OMR പരീക്ഷ നടത്തിയത്. 1436 പേർ മെയിൽ ലിസ്റ്റിലും 862 പേർ സപ്ലിമെന്ററി ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്.
IRB (Commando Wing) Cutt Off
കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ പോലീസ് കോൺസ്റ്റബിൾ IRB കമാൻഡോ പരീക്ഷയുടെ കട്ട് ഓഫ് 53 മാർക്ക് ആണ്.
IRB (Commando Wing) Police Constable Result Update
- പോസ്റ്റ്: Police (India Reserve Battalion Commando Wing
- ഡിപ്പാർട്ട്മെന്റ്: പോലീസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോ വിങ്)
- ശമ്പളം: 31100 - 66800
- കാറ്റഗറി നമ്പർ: 136/2022
- പരീക്ഷാ തീയതി: 30-09-2022
- ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ എണ്ണം: 2298
How to Check Police (IRB Commando Wing) Result
- ആദ്യം മുകളിൽ നൽകിയിരിക്കുന്ന PDF ഡൗൺലോഡ് ചെയ്യുക
- PDF തുറക്കുക
- മൊബൈലിൽ തുറന്നവർ മുകളിലെ സെർച്ച് ബാറിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ അല്ലെങ്കിൽ ജനനത്തീയതി ടൈപ്പ് ചെയ്ത് സെർച്ച് നൽകുക
- ഇനി കമ്പ്യൂട്ടറിലാണ് തുറക്കുന്നതെങ്കിൽ Ctrl+f പ്രസ് ചെയ്യുക. ശേഷം സെർച്ച് ബാറിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ അല്ലെങ്കിൽ ജനനത്തീയതി ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക
- ഇങ്ങനെ നിങ്ങളുടെ റിസൾട്ട് അറിയാം.